വീണ്ടും കടുവ;മാടക്കര തവനിയില്‍ കടുവ കാട്ടുപന്നിയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

ചീരാല്‍: മാടക്കര തവനിയില്‍ കടുവ കാട്ടുപന്നിയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.തവനി പള്ളിയങ്കല്‍ ജോസിന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയെ കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട്…

വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

മാനന്തവാടി : കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക…

പുഴയിൽ കക്ക വാരുന്നതിനിടെ വേലിയേറ്റം, ഏഴ് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മുങ്ങിമരിച്ചു

ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുള്ള ഭട്കലിൽ പുഴയിൽ കക്ക വാരുന്നതിനിടെയുണ്ടായ ശക്തമായ വേലിയേറ്റത്തിൽപ്പെട്ട് ഏഴ് സ്ത്രീകളടക്കം എട്ട് പേർ മുങ്ങിമരിച്ചു . ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ദാരുണമായ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, നാളെയോടെ സംസ്ഥാനത്ത് കാലവർഷമെത്തും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും പുറത്തുവന്നിട്ടുണ്ട്.…

പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തലപ്പുഴ എസ് വളവ് പുഴയിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല .തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

കാക്കവയലിൽ വാഹനാപകടം: രണ്ട് പേർക്ക് പരിക്ക്

കൽപ്പറ്റ:  കാക്കവയലിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് കോഴിക്കോട് സ്വദേശികൾക്ക് പരിക്കേറ്റു. പെരുവയൽ പരപ്പനിലം ഹൗസിൽ സൽമാനുൽ ഫാരിസ് (30), ഫാത്തിമ സഫീറ (28) എന്നിവർക്കാണ്…

കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

പടിഞ്ഞാറത്തറ:മില്ലു മുക്കിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. കാറു ഓട്ടോറിക്ഷ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു ഇന്ന് ഉച്ചകഴിഞ്ഞ് 3 :10…

ഇന്ധനവില വർധന  സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ആർ.ടി.ഒ ഓഫീസുകളിൽ സ്റ്റോപ്പേജ് അപേക്ഷ പ്രവാഹം; സർവീസ് നിർത്തലാക്കാൻ ഉടമകൾ നിർബന്ധിതരാകുന്നു..!

കോഴിക്കോട്:അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവർദ്ധനവും അനിയന്ത്രിതമായ ചെലവുകളും കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സർവ്വീസ് പൂർണ്ണമായി നിർത്തിവെക്കാൻ നിർബന്ധിതരാകുകയാണെന്ന് ഉടമകൾ. പത്തു ദിവസത്തിനിടെ മൂന്നു തവണകളിലായി ഒരു…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ എട്ടാം വളവ് മുതൽ താഴോട്ട് രൂക്ഷമായ ഗതാഗതടസം അനുഭവപ്പെടുന്നുണ്ട്. ഇന്ന് അവധി ദിവസവും വാഹനബാഹുല്യം മൂലം ചുരത്തിൽ രണ്ട് വശത്തേക്കും രൂക്ഷമായ ഗതാഗത കുരുക്കാണ്.…

കൃഷി മന്ത്രി അഡ്വ.ടി സിദ്ദിഖിന് ആവേശോജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ : കൃഷിമന്ത്രിയായ ശേഷം ജില്ലയിലെത്തിയ ആദ്യമായി ജില്ലയിലെത്തിയ അഡ്വ. ടി സിദ്ദിഖിന് യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടിയില്‍ നല്‍കിയത് ആവേശോജ്വല സ്വീകരണം. വൈകിട്ട്…