പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത്…

കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് കെഎസ്‌ഇബി

കറണ്ട് ബില്ല് പകുതിയോളം കുറക്കാൻ വൈകുന്നേരങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് കെഎസ്‌ഇബി.  എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില…

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സംസ്ഥാനം നികുതി പിടിക്കേണ്ടെന്ന് കേന്ദ്രം; കേരളം കോടതിയിലേക്ക്‌

തിരുവനന്തപുരം : ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് സംസ്ഥാനത്ത് റോഡുനികുതി ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നികുതി സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ‘വാഹന്‍’ സോഫ്റ്റ്വേറിന്റെ നിയന്ത്രണം മുതലെടുത്താണ് കേന്ദ്രനടപടി.…

പൂരപ്രേമികളുടെ കണ്ണും മനവും കവർന്ന് സാംപിൾ വെടിക്കെട്ട്

തൃശൂർ : പൂരപ്രേമികളുടെ കണ്ണും മനവും കവർന്ന് സാംപിൾ വെടിക്കെട്ട് .മണ്ണിൽ നിന്നു മാനത്തേക്ക് ഇടിയും മിന്നലും എയ്തു വിട്ടു സാംപിൾ വെടിക്കെട്ട്. നാള ത്തെ പൂരത്തിന്റെ…

സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; തൃശൂര്‍ പൂരത്തിന് ഇനി രണ്ട് നാൾ

തൃശൂര്‍ : നിറക്കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ആഘോഷമായ തൃശൂര്‍ പൂരത്തിന് ഇനി രണ്ട് നാള്‍. പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന് നടക്കും. ആദ്യം പാറമേക്കാവ്…

സുരേഷ് ഗോപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. റോഡരികിലെ പാറക്കല്ലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ രണ്ട് ടയറുകളും തകരാറിലായി. കാറിന്റെ മുന്‍…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,…

പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തില്‍

കല്‍പറ്റ: പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ബത്തേരി വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍…

സാമ്പത്തികതട്ടിപ്പ്:കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ

തലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിലുൾപ്പെട്ട് കണ്ണൂർ സ്വദേശി തലപ്പുഴ പോലീസിന്റെ പിടിയിൽ. ബർണശ്ശേരി കന്റോൺമെന്റ് ഏരിയയിലെ വിബിനീഷ് വിൻസെന്റ്റിനെ(37)യാണ് കർണാടക ബൽഗാമിൽ നിന്നു സാഹസികമായി പിടികൂടിയത്.  …