സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍…

റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ജല പ്രതിരോധത്തിനുള്ള ഐപി69 റേറ്റിങ്, 7,000 എംഎഎച്ച്…

ഇന്ധനവില വർധിപ്പിക്കുമോയെന്ന ആശങ്ക; ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിക്കുന്നു

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കുമോയെന്ന ആശങ്കയിലാണ് ജനം. പല സ്വകാര്യ എണ്ണക്കമ്പനികളും ഇന്ധനവില കൂട്ടി. പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിനും വില ഉയർത്തി.…

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്.…

പച്ചിലക്കാട് വാഹനാപകടം ഒരാൾക്ക് പരിക്ക്

കണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനമരം…

നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കുകളിലും ഇടിച്ച് ഒരാൾക്ക് പരിക്ക്

കൽപ്പറ്റ: വേങ്ങപ്പളളിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും ഇടിച്ച് അപകടം ഒരാൾക്ക് പരിക്ക്. പിണങ്ങോട് സ്വദേശി ഇല്ലിക്കൽ മത്തായി (60)വയസ്സ് എന്ന ആൾക്ക്…

ടിക്കറ്റ് എടുക്കും മുൻപ് അറിഞ്ഞിരിക്കാം റെയില്‍വെയുടെ ഏറ്റവും പുതിയ പരിഷ്കാരം

ന്യൂഡൽഹി:ബോര്‍ഡിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിച്ച്‌ ഇന്ത്യൻ റെയില്‍വെ. ഇന്ത്യൻ റെയില്‍വേയുടെ ’52 ആഴ്ചയില്‍ 52 പരിഷ്കാരങ്ങള്‍’ (52 Reforms in 52 Weeks) പദ്ധതിയുടെ…

യുവതിയെ  പീഡിപ്പിക്കാൻ ശ്രമിച്ചവർക്ക് നേരെ മലയാളി വെടിവെച്ചു: ഒരാൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാൻ മലയാളി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ മുൻ സൈനികനായ ജയൻ ശിവാനന്ദൻ നായരെ (51) പോലീസ്…

നിയമസഭാ തിരഞ്ഞെടുപ്പ് ആറാം നാള്‍ കേരളം പോളിങ് ബൂത്തില്‍; പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ

തിരുവനന്തപുരം:പുതിയ സര്‍ക്കാറിനായി കേരള ജനത വിധിയെഴുതാന്‍ ഇനി ആറു നാളുകള്‍ മാത്രം. അടുത്ത ചൊവ്വാഴ്ചയോടെ പരസ്യപ്രചാരണം സമാപിക്കും. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം പരാമവധി ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍ എന്‍ഡിഎയുടെ…

മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ചു

മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഇന്ന് ഉച്ചകഴിഞ്ഞ് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വന്യജീവിസങ്കേതം അധികൃതർ അറിയിച്ചു.മുട്ടിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് പ്രദേശത്ത് 144 പ്രഖ്യാപിച്ച സാഹച ര്യത്തിലാണ് സന്ദർശകർക്ക് താൽക്കാലിക…