സംസ്ഥാനത്ത് ഇന്ന് മുതൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ക്ലിനിക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ചൊവ്വാഴ്ചകളില്‍ സ്ത്രീ ക്ലിനിക്കുകൾ. ജനകീയാരോഗ്യകേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്ചകളിൽ ഉണ്ടാകും. സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം…

കെഎസ്ആർടിസി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ വൈകുന്നേം 7 മണിയോടെ കൊളഗപ്പാറ കവലയിൽ ആയിരുന്നു അപകടം. കൊളഗപ്പാറ കവലയിൽ റോഡ് ക്രോസ്…

കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് കൊളഗപ്പാറ കവലയിലായിരുന്നു അപകടം. റോഡ് ക്രോസ് ചെയ്യുമ്പോൾ ബസ് ഇടിക്കുകയായിരുന്നു. മുട്ടിൽ പരിയാരം സ്വദേശി മുരളി (45) ആണ്…

ഏഷ്യാ കപ്പ് ;പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം.

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍…

സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു

ബത്തേരി : 29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും…

വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി 

വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി .കമ്മന നിവാസികൾക്ക് മാനന്തവാടി ടൗണിലേക്കുള്ള യാത്ര സുഗമമാക്കുന്ന വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.…

കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

കണ്ണൂർ : കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിനിയായ അധ്യാപിക മരിച്ചു.വയനാട് കോട്ടത്തറ സ്വദേശിനിയായ അധ്യാപിക  ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.…

ചുരത്തിൽ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം

ലക്കിടി : ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ് വയനാട് ചുരം ഒമ്പതാം വളവിലാണ് അപകടം. കേണിച്ചിറ സ്വദേശിയായ യുവാവാണ് രക്ഷപ്പെട്ടത്.ബൈക്ക് ബസിന്റെ ടയറിനടിയിൽപ്പെട്ടു.…

എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ

ലക്കിടി-:കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും, റെയിഞ്ച് പാർട്ടിയും വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും ലക്കിടി ഭാഗത്തു വച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയിൽ എം. ഡി.എം.എ യുമായി…

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്പന നടത്താം-ബില്‍ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില…