ഓണാവധി തിരക്ക്; കേരളത്തിലേക്ക് രണ്ട് എ.സി സ്പെഷൽ ട്രെയിൻ
ബംഗളൂരു: സ്വാതന്ത്ര്യ ദിന-ഓണാവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് എ.സി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ (06523/06524), എസ്.എം.വി.ടി…