ഗ്രാമപഞ്ചായത്ത് അംഗം മരിച്ച നിലയിൽ കണ്ടെത്തി

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം…

ഹൃദയാഘാതം: എം.കെ.മുനീറിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു.പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ…

പെരുമ്പാമ്പിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ച രണ്ട് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി

കണ്ണൂർ: വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂൾ 1 ൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ച കുറ്റത്തിന് രണ്ടു പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി.കണ്ണൂർ മാതമംഗലം…

ജിഎസ്ടി നിരക്കുകളിലെ കുറവ് അനുസരിച്ച് പരമാവധി വില്പന വിലയിലുണ്ടാകുന്ന മാറ്റം സ്റ്റോക്കുകളിൽ പ്രദർശിപ്പിക്കണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം.

ജിഎസ്ടി നിരക്കുകളിലെ കുറവ് അനുസരിച്ച് പരമാവധി വില്പന വിലയിലുണ്ടാകുന്ന മാറ്റം സ്റ്റാേക്കുകളിൽ പ്രദർശിപ്പക്കണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം. സ്റ്റാമ്പ് ചെയ്തോ, സ്റ്റിക്കറുകൾ ഉപയോഗിച്ചോ, ഓൺലൈൻ പ്രിന്റിംഗ് ഉപയോഗിച്ചോ…

ഓണപ്പരീക്ഷ:30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13 മുതൽ

ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13മുതൽ 29വരെ നടക്കും. ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷ) പരീക്ഷയിൽ ഓരോ വിഷയത്തിലും…

ജിഎസ്ടി ഇളവ്: ടയർ വില കുറയും

ജിഎസ്‌ടി നിരക്ക് കുറച്ചത് ടയർ വിപണിയിൽ വലിയ ചലനമുണ്ടാക്കും. ടയറിന്റെ വിൽപ്പന ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. മറ്റ് റബ്ബർ ഉത്പന്നങ്ങൾക്കും ജിഎസ്‌ടിയിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ, വിൽപ്പന മെച്ചമാകുകയും…

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ

കൽപറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ അലംഭാവം തുടർന്ന് കേന്ദ്രസർക്കാർ‌. മൂന്നാഴ്ച കൂടി കേന്ദ്രസർക്കാർ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍…

ചുരം ബദൽ പാത: പൂഴിത്തോട് പടിഞ്ഞാറത്തറ പദ്ധതിക്കായി സർവേ നടപടികൾ പുനരാരംഭിക്കുന്നു

കോഴിക്കോട്: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽപാതാ ചർച്ചകൾക്ക് വീണ്ടും ജീവൻ വെക്കുന്നു. വയനാടിന്റെ സ്വപ്‌ന പദ്ധതിക്കായുള്ള സർവേ നടപടികൾ വ്യാഴാഴ്‌ച പുനരാരംഭിക്കും. കോഴിക്കോട് ജില്ലയുടെ പരിധിയിൽ…

ഗൂഡല്ലൂർ – പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

നീലഗിരി ജില്ലയിലെ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആരംഭിച്ച ഹർത്താൽ നാളെ രാവിലെ ആറു വരെ തുടരും.…

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് :  പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍…