പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു: രണ്ട് പാപ്പാന്‍മാര്‍ക്ക് പരിക്ക്
പുൽപ്പള്ളി:സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക്…
