രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലെത്തും മുന്‍പ് പിടികൂടാനായി പോലീസ്
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലിസ് ശക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനാല്‍…
