ജനപക്ഷം അവാർഡ് സുൽത്താൻ ബത്തേരി നഗര സഭയ്ക്ക്

സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരളയുടെ ഈ വർഷത്തെ ജനപക്ഷം അവാർഡിന് സുൽത്താൻ ബത്തേരി നഗരസഭ അർഹമായി. സ്വരാജ് പുരസ്കാരം രണ്ട് തവണ നേടിയ നഗരസഭയെ ക്ലീൻ…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒമ്പതുകാരിയുടെ മരണം; കുട്ടി കുളത്തിൽ കുളിച്ചത് രണ്ടാഴ്ച മുമ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയാണ് (9) രോഗംബാധിച്ച് വ്യാഴാഴ്ച…

വൈദ്യുതാഘാതമേറ്റു; ക്ഷേത്രംജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്.ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 40 രൂപ. ഒരു പവൻ സ്വർണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് എണ്ണം. 9275 രൂപ…

ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ഇന്ന് തുറക്കും

ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ഇന്ന് ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന്…

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ്; മുറ്റമടിക്കവെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു.തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.രാവിലെ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ  മഴ തുടരും, അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്ട്   

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.   ഇന്ന് അഞ്ച്…

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് ഡൊണാൾഡ് ട്രംപ്

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സഖ്യകക്ഷികളുമായും യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്‌കിയുമായും ചർച്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.…

ടോൾ പ്ലാസകളിൽ ഇന്നലെ മുതൽ ‘ഫാസ്റ്റ് ടാഗ് വാർഷിക പാസ്’ സൗകര്യം നടപ്പിലാക്കിയതായി ദേശീയപാത അതോറിറ്റി

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്സ്പ്രസ്സ് വേകളിലുമായി ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇന്നലെ മുതൽ ‘ഫാസ്റ്റ് ടാഗ് വാർഷിക പാസ്’ സൗകര്യം നടപ്പിലാക്കിയതായി ദേശീയപാത അതോറിറ്റി. ഇതോടെ ഫാസ്റ്റ്…

കിഷ്ത്വാർ മേഘ വിസ്ഫോടനത്തിൽ മരണ സംഘ്യ 60 ആയി. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘ വിസ്ഫോടനത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 120 ലധികം പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രി…