വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; രാജസ്ഥാന്‍ സ്വദേശി പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്
കൽപ്പറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട്…
