ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി
ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. ദേശീയപാത ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണുന്ന തരത്തിലാണ് ക്യൂആര്‍ കോഡുകളടങ്ങിയ സൂചനബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാതകളെക്കുറിച്ച്…
