സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ കേരളത്തിൽ മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,…

ഗ്രാൻഡ് ചെസ് ടൂർ ഫൈനല്‍ യോഗ്യത നേടി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ

ഗ്രാൻഡ് ചെസ് ടൂർ ഫൈനലിലേക്ക് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ യോഗ്യത നേടി. അമേരിക്കൻ താരവുമായി നടന്ന മത്സരം സമനിലയിൽ പിരിഞ്ഞതാണ് പ്രഗ്നാനന്ദയുടെ ഫൈനൽ പ്രവേശനം ഉറപ്പിച്ചത്.…

മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു 17 മരണം

മുംബൈയിലെ വിരാറിൽ ഇന്നലെ നാലുനില കെട്ടിടം തകർന്നുവീണു ണ്ടായ അപകടത്തിൽ 17 മരണം. 9 പേർക്ക് പരിക്ക്. 24 പേരെ രക്ഷ പ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മഹാരാഷ്ട്ര…

വയനാട് ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; കേന്ദ്രത്തോട് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ വയനാട് ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി വയനാട് ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്‌ധസമിതിയെ…

നിയന്ത്രണം നഷ്ട‌പ്പെട്ട ബസ്സ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി 6 പേർക്ക് ദാരുണാന്ത്യം

കാസർകോട്: മഞ്ചേശ്വരം തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി 6 മരണം. സംസ്‌ഥാന അതിർത്തിയിലെ ടോൾ ബൂത്തിന് സമീപത്താണ് കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ്…

പ്രതികൂല കാലാവസ്ഥ: ചുരം വഴി ഗതാഗതതടസ്സം വയനാട്ടുകാർ ഒറ്റപ്പെട്ടു

ലക്കിടി : വയനാട് ചുരം ഒൻപതാം വളവ് വ്യൂ പോയിൻ്റിന് സമീപം ശക്തമായ ശബ്ദത്തോടെ മണ്ണ് ഒലിച്ചു വരുന്നതിനാൽ പ്രദേശത്തു നിന്നും ആളുകളെ മാറ്റി.പോലീസും, ഫയർഫോഴ്സ്, ചുരം…

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചികിത്സയിലുള്ളവരുടെ എണ്ണം ഒൻപതായി. പന്തീരാങ്കാവ് സ്വദേശിയായ 43 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.…

കാസർഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ ആസിഡ് കഴിച്ച് മരിച്ചു

കാസർകോട്: അമ്പലത്തറ പറക്ലായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആസിഡ് കഴിച്ച് ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉണ്ടോം…

സർക്കാർ ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍…