ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം ; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള എല്‍.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതല്‍ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി. ഇ-കെ.വൈ.സി ചെയ്യാത്തവർക്ക് സിലിണ്ടർ ഡെലിവറി ചെയ്യുന്ന വ്യക്തികളുടെ…

കുട്ടികള്‍ക്ക് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധിത ബയോമെട്രിക് പുതുക്കാന്‍ സൗജന്യ സേവനം

കൽപ്പറ്റ : കുട്ടികള്‍ക്ക് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സെപ്റ്റംബര്‍ വരെ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് സ്റ്റേറ്റ്…

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം പൊലീസുകാരൻ സബിത്ത് 14 ദിവസം റിമാൻഡിൽ

ബത്തേരി :സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോറൂമിൽ നിന്നും 7 ചാക്ക് ഹാൻസ് മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ 14 ദിവസത്തേക്ക് മജിസ്‌ട്രേറ്റ്…

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്.ഗുരുദേവ സ്മരണയിൽ എങ്ങും ഭക്തിസാന്ദ്രം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്ധ മഠങ്ങളിലും…

സ്നേഹ സംഗമം സംഘടിപ്പിച്ചു

ബത്തേരി.. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ബത്തേരിയിൽ സ്നേഹ സംഗമം സംഘടിപ്പിയ്യും. ബത്തേരി മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ലീലാ പാൽപ്പാത്ത് സംഗമം…

കെഎസ്ആർടിസി ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ കാർഗോ സേവനത്തിന് അഞ്ച് വാഹനങ്ങൾ ലീസിന് എടുക്കും

തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനം കൂടി ലോജിസ്റ്റിക് സംവിധാനത്തിൽ ഉൾപ്പെടുത്താൻ കെഎസ്ആർടിസി. പദ്ധതിയുടെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ…

നിലമ്പൂര്‍ ചോക്കാട് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി

നിലമ്പൂര്‍: ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം.പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി കെ കോളനിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തില്‍ ആറുപേരാണ്…

ന്യൂനമർദം;മലയോരമേഖലയിൽ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം ശക്തി പ്രാപിച്ചതോടെയാണ് മലയോരമേഖലയിൽ ഉൾപ്പെടെ മഴ കനത്തത്.…

ബാഡ്മിന്‍റണ്‍ കളി കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന; കൊച്ചിയില്‍ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി:ബാഡ്മിന്‍റണ്‍ കളി കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന തുടർന്ന്  കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു .കൊച്ചിയില്‍ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു. ഷട്ടില്‍ ബാഡ്മിന്‍റണ്‍ കളിക്കുന്നതിനിടെയാണ്…

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം…

error: Content is protected !!