വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എയും , കഞ്ചാവും കടത്ത്; രണ്ടു പേർ പോലീസ് പിടിയിൽ
മേപ്പാടി: പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍, കെ.നഷീദ്(38), പൊഴുതന, ആറാംമൈല്‍, ചാലില്‍തൊടി വീട്ടില്‍, മുഹമ്മദ് അര്‍ഷല്‍(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി…