ആറു ലക്ഷം കുടുംബങ്ങൾക്ക് ഓണത്തിന് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്, കുറഞ്ഞ നിരക്കിൽ അരി
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് റേഷൻ കടകൾ വഴി ആറുലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ…
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് റേഷൻ കടകൾ വഴി ആറുലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ…
തൃശൂർ: ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന…
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ…
പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 12 പ്രധാന ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് എത്തും. ഓപ്പറേഷൻ സിന്ദൂറിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണ്. ബിഹാർ വോട്ടർ പട്ടിക…
കൽപ്പറ്റ:ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തു. നാലുചക്ര ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് തകർത്തത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുലർച്ചയോടെ ആയിരുന്നു ആക്രമണം.
ബത്തേരി:ചീരാലിൽ വീണ്ടും പുലി ആക്രമണം വളർത്തുനായയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ചീരാൽ കരിങ്കാളികുന്ന് കുറ്റിപ്പുറത്ത് രാധാകൃഷ്‌ണന്റെ കൂട്ടിൽ കെട്ടിയിട്ട വളർത്തുനായയെയാണ് പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നായയുടെ വയറിൽ പുലിയുടെ…
കരിപ്പൂർ :മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂർ പൊലീസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തു.…
പോർച്ചുഗലിൽ നടന്ന വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്‍റൽ ടൂറിൽ ഇന്ത്യയുടെ മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കറിന് സ്വർണം. രണ്ടാം ശ്രമത്തിൽ 7.75 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒന്നാമതെത്തിയത്.…
തെങ്ങു പരിപാലനത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം വളപ്രയോഗമാണ്. പണ്ടുകാലങ്ങളിൽ തെങ്ങിൻ തോപ്പ് കിളച്ച് ,കളകളെ നശിപ്പിക്കുമായിരുന്നു. കിളക്കുമ്പോൾ മണ്ണിൽ വായുസഞ്ചാരമുണ്ടാവുകയും ,മഴ പെയ്യുമ്പോൾ വെള്ളം മണ്ണിൽ സംഭരിച്ചു…
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ്…