യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ഡോണൾഡ് ട്രംപ്
ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്നും ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആറു മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ…
