വി എസ് അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് എസ് യു…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്കാസർകോട്,…

നിലമ്പൂരിൽ ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് ; വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ, മുന്നിൽ ആര്യാടൻ ഷൌക്കത്ത്

മലപ്പുറം : നിലമ്പൂരിൽ ആദ്യ റൌണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ. ആദ്യ റൌണ്ട് വോട്ടെണ്ണുമ്പോൾ വഴിക്കടവിൽ ആര്യാടൻ ഷൌക്കത്ത്…

സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന്…

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പിഎം…

ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ. 7,000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക.ആറുമാസത്തെ തുകയാണ് നാഷണൽ ഹെൽത്ത് മിഷൻ ആവശ്യപ്പെട്ടിരുന്നത്.ജൂൺ മുതൽ…

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

മുള്ളൻകൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ഫാർമസി കൗൺസിൽ രജിസ്ട്രേഷനോടെ ബിഫാം അല്ലെങ്കിൽ ഡിഫാം ആണ് യോഗ്യത.മുള്ളൻങ്കൊല്ലി ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ…

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തിയിൽ താൽക്കാലിക നിയമനം

വയനാട് പാക്കേജ് പ്രൊജക്റ്റ് ഇംപ്ലിമെന്റെഷൻ യൂണിറ്റിൽ പ്രൊജക്റ്റ്‌ മാനേജർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തിയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രൊജക്റ്റ്‌ മാനേജർ തസ്തികയിൽ ടെക്നിക്കൽ ബിടെക് സിവിലും  ഡാറ്റ…

ഹോമിയോ ഡിസ്‌പെൻസറി ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്‌പെൻസറി/ ആശുപത്രികളിലേക്ക് ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി, എൻസിപി (ഹോമിയോ നഴ്സ്…

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍…