യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ദുബൈ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ദുബൈ: ദുബൈ-ഇന്ത്യ സർവീസുൾപ്പടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. വിമാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ…

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ഈ മാസത്തെ (ജൂൺ 20 ) ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.കഴിഞ്ഞമാസം ഒരു…

ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

ബംഗളൂരു: ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്. ചാമരാജനഗർ ജില്ലയിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ…

നിലമ്പൂരിൽ 74.35 ശതമാനം പോളിം​ഗ്; വിജയ പ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

മലപ്പുറം: നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി…

നെഞ്ചുവേദന മാത്രമല്ല ഹൃദ്രോ​ഗത്തിന്റെ ലക്ഷണം ; അറിയാം മറ്റ് ലക്ഷണങ്ങൾ

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആശങ്കാജനകമാം വിധം സാധാരണമായി മാറിയിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, സമ്മർദ്ദം, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദ്രോ​ഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.  …

പത്താം ക്ലാസ് പാസായവരാണോ? ഇന്ത്യൻ റെയിൽവേ വിളിക്കുന്നു

ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ തസ്തികകളില്‍ അവസരം. വിവിധ സോണുകളിലായി 2025-26 സൈക്കിളില്‍ 6,180 ടെക്‌നീഷ്യന്‍ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ടമെന്റ് നടത്തുന്നത്. ജൂണ്‍ 27ന് വിശദമായ വിജ്ഞാപനം പ്രതീക്ഷിക്കുന്നു.…

ലോക പരിസ്ഥിതി ദിനാചരണം- 2025 ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

ബത്തേരി :സാമൂഹ്യവന വത്ക്കരണ വിഭാഗം വയനാട് , സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ,ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും, ഇരുളം ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥികളും സംയുക്തമായി ലോക പരിസ്ഥിതി…

വിമാനാപകടം ; ബ്ലാക്ക് ബോക്സിന് തകരാർ, കൂടുതൽ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുള്ളതായി റിപ്പോർട്ട്. നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്.…

വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനമരം ചങ്ങാടക്കടവ് സ്വദേശി നിഹാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനമരം എരനല്ലൂരിൽ വെച്ച്…

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

നീലഗിരി : ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ദേവർഷോലയിൽ താമസിക്കുന്ന ആറുവാണ്(65) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.…