കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക്

കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ (എൻഎല്‍എം) പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്.…

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരി : അമ്പലവയൽ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി (24), കുമ്പളേരി താഴേത്തെക്കുടി വീട്ടിൽ അഭിഷേക്…

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിദ്യാർഥിയുടെ മരണത്തിൽ 2 പേരെ അറസ്റ്റു ചെയ്തു

മലപ്പുറം: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന…

സൂപ്പർ ഓഫറുമായി കെഎസ്‌ആർടിസി;കല്ല്യാണങ്ങൾക്ക്‌ കുറഞ്ഞ നിരക്കിൽ ബസ്‌

കല്ല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കുമായുള്ള ചാർട്ടേർഡ്‌ ട്രിപ്പുകൾക്ക്‌ കുത്തനെ നിരക്ക്‌ കുറച്ച്‌ കെഎസ്‌ആർടിസി . എ, ബി സി, ഡി എന്നിങ്ങനെ നാലുവിഭാഗമാക്കിയാണ്‌ പുതിയ നിരക്ക്‌ പ്രഖ്യാപിച്ചത്‌. ഓർഡനറി…

കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം  മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 10, 11…

മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

കോയമ്പത്തൂര്‍: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ യുവതിയെയാണ് കസ്റ്റംസ്…

ഫ്രഞ്ച് ഓപ്പൺ ടെന്നിസ്; യുഎസ് താരം കൊക്കോ ഗോഫിന് കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ പരാജയപ്പെടുത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം സ്വന്തമാക്കി.…

യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് : കുറ്റ്യാടി കാഞ്ഞിരോളിയിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടുമാസം പ്രായമുള്ള ആദ്യനന്ദയാണ് മരിച്ചത്. ഉടുമ്പൻചോല പനക്കുളം സ്വദേശികളായ സന്ദീപ്,സിത്താര ദമ്പതികളുടെ മകളാണ് ആദ്യനന്ദ. ഇന്ന്…

കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി നയൻ താര

മാനന്തവാടി : കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി.തിരുനെല്ലി ദേവസ്വം ജീവനക്കാരി കൃഷ്ണ ഭവനിൽ എ.സി.മിനിയുടെയും കെ.വി.രാജഗോപാലിന്റെയും…