എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിപ്പറ്റ പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് (25) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ…

മരിയനാട് തോട്ടം തൊഴിലാളികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു: മന്ത്രി ഒ.ആര്‍ കേളു

  മരിയനാട്എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വയനാട് പാക്കേജില്‍ അനുവദിക്കുന്ന…

വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നങ്ങളും…

പരിസ്ഥിതി ദിനം ആചരിച്ചു

  നടവയൽ:നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ചു. ഓയിസ്ക ഇൻറർനാഷണൽ നടവയൽ ചാപ്റ്ററും, നടവയൽ സെൻറ്. തോമസ് ഹൈസ്കൂളും കൈകോർത്ത് പരിസ്ഥിതി ദിനാഘോഷത്തിൻ്റെ…

ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈ നട്ട് ജില്ലാതല ഉദ്ഘാടന കർമ്മം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .വി വിനയൻ നിർവഹിച്ചു

മീനങ്ങാടി : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല…

ലോകപരിസ്ഥിതിദിനം ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു ബത്തേരി ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ്

ബത്തേരി : പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ് സുൽത്താൻ ബത്തേരി നഗരസഭ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. നഗരസഭാ കൗൺസിലർ ശ്രീ.ആരിഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ…

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു…

കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റ്

മുത്തങ്ങ : കാട്ടാന ചെരിഞ്ഞത് ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് സ്ഥിരീകരിച്ച് വനം വകുപ്പ് സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മുത്തങ്ങ മുറിയൻകുന്ന്…

പിൻകോഡുകൾക്ക് വിട; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം

ന്യൂഡൽഹി: പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക.…

ബീനാച്ചിയിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

ബത്തേരി : ബീനാച്ചിക്കും എക്സ‌് സർവീസ്മെൻ കോളനിക്കും ഇടയിൽ ഒരുബൈക്കും 2 കാറുകളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മീനങ്ങാടി സ്വദേശി ജോഷ്വാ, കാക്കവയൽ സ്വദേശി സിനാൻ,…