ബംഗളൂരുവിന് ഐപിഎല്ലില്‍ കന്നി കിരീടം
അഹ്‌മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു അവകാശികള്‍. തീപ്പാറും പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് കിങ്…
അഹ്‌മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു അവകാശികള്‍. തീപ്പാറും പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് കിങ്…
മുത്തങ്ങ : മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു കാട്ടാന ചരിഞ്ഞത് ഫെൻസിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയൻകുന്ന് ലീസ് ഭൂമിയിലാണ്…
കണിയാമ്പറ്റ :ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്) നിയമനം നടത്തുന്നു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്ല്യം, കേരള നഴ്‌സ് ആൻ്റ് മിഡ്‌വൈഫ്‌സ്…
രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് ഇനിയും നിങ്ങളുടെ കയ്യില്‍ ഇരിപ്പുണ്ടോ. എന്ത് ചെയ്യണമെന്നറിയാതെ അലമാരയില്‍ വച്ചിരിക്കുകയാണോ ? എന്നാല്‍ വിഷമിക്കേണ്ട. 2000 രൂപ…
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതിൽ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി.പനിയുമായി ചികിത്സ…
കൊളവയൽ: കൊളവയൽ മാനിക്കുനി റോഡിൽ വീട്ടിൽ അതിക്രമിച്ച് കയറിയവരെ പിടി കൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മീനങ്ങാടി സ്റ്റേഷനിലെ അൽത്താഫ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ തടഞ്ഞുവെച്ച…
കുമ്പള: കാസർകോട് കുമ്പള നഗരത്തിന് സമീപം സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ എ.ഐ നിരീക്ഷണ ക്യാമറ നാട്ടുകാർക്ക് കൊടുത്തത് മുട്ടൻ പണി. 2023 മുതലുള്ള മുഴുവൻ പിഴ…
പൊള്ളാച്ചി : വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ…
ന്യൂഡല്‍ഹി : നീറ്റ് പിജി പരീക്ഷ മാറ്റി. ജൂണ്‍ 15 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഒറ്റ…
രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി കനറാ ബാങ്ക്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കിയതായി ബാങ്ക് പ്രഖ്യാപിച്ചു. ജൂണ്‍ 1…