സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ചൂട് ഉയര്‍ന്നേക്കും. മുന്‍കരുതലിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കി.   കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

മുത്തങ്ങയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് പരിക്ക്

ബത്തേരി :ദേശിയപാത -766ൽ കല്ലൂർ 67ന് സമീപത്താണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും കർണാടകയിൽ നിന്ന് മണൽ കയറ്റി വന്ന ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്…

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും; ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഏർപെടുത്താനൊരുങ്ങി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി:രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ…

മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: നാവായിക്കുളത്ത് അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂർ എൻ.എൻ.ബി ഹൗസിൽ സഹദിൻ്റെയും നാദിയയുടെയും മകൾ റിസ്വാന (7)യാണ് മരിച്ചത്. ഞായറാഴ്‌ച…

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. 3…

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം അടുത്തയാഴ്ച

  സി ബി എസ് ഇ പരീക്ഷാഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ വർഷം, 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ഫലം മേയ് 13…

ഹജ്ജ്-കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

റിയാദ്: ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘത്തിൽ 172 പേരാണുള്ളത്. ഊഷ്മളമായ സ്വീകരണമാണ് ഹാജിമാർക്ക് നൽകിയത്.…

പ്ലസ് വൺ പ്രവേശന അപേക്ഷ; മെയ് 14 മുതൽ 20 വരെ

തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2025 മെയ് 14 മുതൽ പ്ലസ് വൺ…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരം ആറാം വളവിൽ KSRTC ബസ് തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ്സ്‌ വളവിൽ നിന്നും തള്ളി നീക്കിയിട്ടുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ്…