പ്ലസ് വൺ പ്രവേശന അപേക്ഷ; മെയ് 14 മുതൽ 20 വരെ

തിരുവനന്തപുരം :എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2025 മെയ് 14 മുതൽ പ്ലസ് വൺ…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരം ആറാം വളവിൽ KSRTC ബസ് തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ്സ്‌ വളവിൽ നിന്നും തള്ളി നീക്കിയിട്ടുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ്…

പാകിസ്ഥാൻ വീണ്ടും വെടിനി‍ർത്തൽ ലംഘിച്ചെന്ന് ഇന്ത്യ; തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകിയെന്ന് വിക്രം മിസ്രി

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ന് വൈകിട്ട് അഞ്ച്…

വാഹനാപകടത്തിൽ യുവതി മരിച്ചു

സുൽത്താൻ ബത്തേരി പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ…

കൂളിവയലിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്.

മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ അബ്ദുൽ റഷീദ്, ഷാനിദ് എന്നി വർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച…

സ്വര്‍ണവില വീണ്ടും കൂടി; ഒരു പവന് വില 72,000ന് മുകളില്‍ ഇന്ന് 240 രൂപയാണ് കൂടിയത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന്…

കാലവർഷം ഇത്തവണ നേരത്തെ;തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. നാല് ദിവസം വരെ വൈകാനോ…

കുസാറ്റ് പ്രവേശന പരീക്ഷ 103 കേന്ദ്രങ്ങളിൽ

കൊച്ചി: കുസാറ്റിൻ്റെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (CAT 2025) കേരളത്തിനകത്തും പുറത്തുമായി 103 കേന്ദ്രങ്ങളിൽ 10, 11, 12 തീയതികളിൽ നടത്തും. പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ്‌കാർഡുകൾ ഡൗൺലോഡ്…

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിന് പിഴ ഈടാക്കി

വെണ്ണിയോട് :നിരോധിക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോര്‍ണര്‍,അജ് വ സ്റ്റോര്‍,സുധീര്‍ ചിക്കന്‍ സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ…