ഓപ്പറേഷൻ ഡി ഹണ്ട്: 149 പേർ കൂടി അറസ്റ്റിൽ; ഒരു മാസത്തിനിടെ പിടിച്ചത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കൾ

തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533…

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജയാണ് നൂൽപ്പുഴ പോലീസിൻ്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് 40.47 ഗ്രാം കഞ്ചാവുമായി ഇയാൾ കഴിഞ്ഞ രാത്രിയിൽ…

8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ…

അരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്‌കൂട്ടിയിൽ കടത്താൻ ശ്രമിച്ച അരക്കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.കണ്ണൂർ എലയവൂർ സൈനബ മൻസിലിൽ മുഹമ്മദ്…

വയനാട് ചുരത്തിൽ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾസഹിതം മൂന്നു പേർ പോലീസ് പിടിയിൽ

വയനാട് ചുരത്തിൽ ഇന്ന് പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട്…

എം.എ. ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും; പിണറായി പി.ബിയില്‍ തുടരും

മധുര: എം.എ. ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയില്‍ തുടരും. പിണറായിക്ക് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കുന്നത്. 16 അംഗ പിബിയില്‍ അഞ്ച്…

ഓൺലൈൻ വ്യാപാരത്തട്ടിപ്പ്: രണ്ട് വയനാട് സ്വദേശികൾ റിമാൻഡിൽ

തൃശൂർ : ഷെയർ ട്രേഡിങ്ങിനായി പണം നൽകിയാൽ ഇരട്ടിയായി ലാഭവിഹിതം തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊടകര സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 5,43,329 രൂപ തട്ടിയെടുത്ത രണ്ടു യുവാക്കളെ…

ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

കൊച്ചി: നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി…

കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയി; പിന്തുടർന്ന് പിടികൂടിയപ്പോൾ വാഹനത്തിൽ കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട്…

ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി; കോഴിക്കോട് സ്വദേശിനി പിടിയിൽ

ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നൽകിയ കേസിൽ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയിൽ. ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെയാണ്…