പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കുള്ള യാത്ര; സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു..!
മലപ്പുറം : കോട്ടക്കലിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവിനും മകനും മരിച്ചു. കുന്നത്തു പടിയൻ ഹുസൈൻ…
