ഭൂചലനത്തിൽ മരണം 1002 കടന്നു; മ്യാൻമറിലും ബാങ്കോങ്കിലും രക്ഷാപ്രവർത്തനം തുടരുന്നു

മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂചലനത്തില്‍ മരണം 1002 കടന്നു. 1670 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മറില്‍ മാത്രം 694 മരണം ഭരണകൂടം സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ആറ്…

മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു

മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു.…

മ്യാൻമാർ ഭൂചലനം മരണ സംഖ്യ 100 കടന്നു;റിക്ടർ സ്കെയിൽ 7.5 തീവ്രത

നേപ്യഡോ: മ്യാൻമറിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ നൂറ് കടന്നു. തായ്ലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായിട്ടുമുണ്ട്. ചൈനയുടെ ചിലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ…

കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരെ വെട്ടികൊലപ്പെടുത്തി വയനാട് സ്വദേശിയായ യുവാവ്

മടിക്കേരി: കുടക് ജില്ലയില്‍ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി.തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് കൊലപാതകം നടത്തിയത്.തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ…

ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു വീണു.ഡൽഹിയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.

ബാങ്കോക്കിലും മ്യാൻമറിലും വൻ ഭൂചലനം. മ്യാൻമറിൽ 7.7ഉം ബാങ്കോക്കിൽ 7.3 ഉം തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം മ്യാൻമറിലെ നഗരത്തിൽ നിന്ന് 17 കി.മീ. അകലെ . മ്യാംഡെലേയിലും…

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി.

തവിഞ്ഞാൽ: ജനഹിതം അറിഞ്ഞ് പദ്ധതികൾ നടപ്പിലാക്കുന്നതിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എംപി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ…

വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം..!

മലപ്പുറം: മലപ്പുറം കമ്പളക്കല്ലിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി നാസർ (28) ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും…

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്കു ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ…

സ്കൂട്ടർ മോഷണം പോയതായി പരാതി

കൽപ്പറ്റ: ഇന്ന് (26.03.2025) രാവിലെ കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയിരുന്ന കെ.എൽ 12 കെ 4677 നമ്പർ ആക്ടിവ സ്‌കൂട്ടർ…