കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

പെരിന്തൽമണ്ണ: തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി സൻഫ (20) ആണ് മരിച്ചത്. പെരിന്തൽമണ്ണ അൽഷിഫ…

ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്‌

കുട്ടനാട്: പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാർട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാർഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകൻ അഖില്‍ പി.…

ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ ആലോചന; ഉന്നതതല യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഐഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം.ഇത്…

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ ഇന്നും നാളെയും (ഞായർ, തിങ്കൾ) ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. അതേസമയം…

ഈത്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ഈത്തപ്പഴ പായ്ക്കറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ കരിപ്പൂരിൽ പിടിയിൽ. സ്വർണം വിമാനത്താവളത്തിൽ എത്തിച്ച താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ് (40), സ്വർണം സ്വീകരിക്കാൻ…

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരണപ്പെട്ടു

മണ്ണാർക്കാട്: കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർഥിനി മരണപ്പെട്ടു. മേലെ അരിയൂര്‍ വാരിയത്ത് ഹരിദാസ്-രാധ ദമ്പതികളുടെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്.മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ്…

വധശ്രമം; പ്രതിക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും

കല്‍പ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട(41) നെയാണ് ബഹു…

വീണ്ടും കാട്ടാന ആക്രമണം : യുവാവിന് പരിക്ക്

ബത്തേരി :  നൂൽപ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിന് പരിക്കേറ്റു. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണ(40)നാണ് പുറത്തും കാലിനും പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ…

വ്ലോഗർ വാഹനാപകടത്തിൽ മരിച്ചു

മഞ്ചേരി: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6:20ഓടെയാണ് അപകടം.…

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത്: ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,…