തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പാറശ്ശാലയിൽ ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സൗമ്യയെ കഴുത്തറത്ത നിലയിൽ…

അവാര്‍ഡ് തിളക്കത്തില്‍ ബത്തേരി സി.ഡി.എസ്; ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് പൗര്‍ണമി അയല്‍ക്കൂട്ടത്തിന്

മുട്ടില്‍ :കുടുംബശ്രീ മിഷന്റെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് ബത്തേരി സി.ഡി.എസിലെ പൗര്‍ണമി അയല്‍ക്കൂട്ടം സ്വന്തമാക്കി. മികച്ച സംയോജന, തനത് പ്രവര്‍ത്തനം, സാമൂഹിക…

കോഴിക്കോട്ട് സ്‌കൂൾവാനിൽ നിന്നിറങ്ങിയ ഏഴു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു

കോഴിക്കോട് :കുണ്ടായിത്തോട് കരിമ്പാടത്ത് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ചു മരിച്ചു.ചെറുവണ്ണൂർ വെസ്‌റ്റ് എഎൽപി സ്കൂൾ വിദ്യാർഥിനിയായ, നല്ലളം കീഴ്വനപാടം വി.പി.അഫ്സ‌ലിൻ്റെ…

സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി

പുൽപ്പള്ളി : സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയൽ, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുൽപ്പള്ളി പോലീസും ലഹരിവിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്.  പുൽപ്പള്ളി വിജയ…

മെഡിക്കൽ പി ജി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ‌ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ്‌…

കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുനെല്ലി: തോൽപ്പെട്ടി ആളൂറിലെ കണ്ണൻ(24) യാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ…

കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് കയറ്റിയ ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് തല കീഴായിമറിഞ്ഞത്. കൽപ്പറ്റ…

മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രത്തിന് ഹരിത ടൂറിസം അംഗീകാരം

നൂൽപ്പുഴ: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടൊപ്പം…

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ഒറ്റപ്പെട്ടയിടങ്ങളിൽ…

ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ…