മുത്തങ്ങയിൽ കഞ്ചാവുമായി യുവതി പിടിയിൽ

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിൽ വെച്ച് 45 ഗ്രാം കഞ്ചാവുമായി…

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവാ സാന്നിധ്യം വനംവകുപ്പ് തെരച്ചില്‍ നടത്തി

പുല്‍പ്പള്ളി : എരിയപ്പള്ളി വേടങ്കോട് റോഡില്‍ കടുവയെ കണ്ടതായി പ്രദേശവാസി.ഇന്ന് രാത്രി 7.30ഓടെയാണ് കാപ്പിത്തോട്ടത്തില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്ന കടുവയെ പ്രദേശവാസിയായ പ്രവീണ്‍ കണ്ടത്. ഇവിടുത്തെ കാപ്പിത്തോട്ടത്തില്‍തന്നെ…

മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു;വഴിയോര കച്ചവടക്കാരൻ മരിച്ചു

മാനന്തവാടി : വള്ളിയൂര്‍ക്കാവിന് സമീപം പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചു.വള്ളിയൂര്‍ക്കാവില്‍ വഴിയോരകച്ചവടം നടത്തുന്ന തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക്…

മേപ്പാടി നെല്ലിമുണ്ടയിൽ തേയില തോട്ടത്തിൽ പുലി.

മേപ്പാടി: നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു. പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്. ഈ മേഖലയിൽ നേരത്തെയും…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, വയനാട് ഉൾപ്പടെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്…

ഗവ നഴ്‌സിങ് കോളേജിൽ ട്യൂട്ടർ നിയമനം: കൂടിക്കാഴ്ച്ച 22 ന്

മാനന്തവാടി ജില്ലാ ഗവ നഴ്‌സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ,…

വയനാട് ടൗൺഷിപ്പ്; കല്ലിടൽ മാർച്ച് 27ന്, നിർമാണം അതിവേഗമെന്ന് മന്ത്രി കെ രാജൻ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ്…

സ്വർണ കുതിപ്പിന് ബ്രേക്ക്; സ്വർണവിലയിൽ ഇന്ന് ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,160 രൂപയാണ്. ഗ്രാമിന് 30 രൂപ…

ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടും: കേന്ദ്രസർക്കാർ

ന്യൂഡൽഹി :   ആശമാരുടെ വേതനം കൂട്ടുമെന്ന് കേന്ദ്രസർക്കാർ. ആശാവർക്കർമാർക്ക് ധനസഹായമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യോഗം ചേർന്ന് ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ രാജ്യസഭയിൽ അറിയിച്ചു. വേതനവുമായി ബന്ധപ്പെട്ട്…

കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മാനന്തവാടി : കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ബേഗുർ സെക്ഷൻ പരിധിയിലെ ആലത്തൂർ റിസർവിലെ 1977 ടി.പി.വനഭാഗത്തെ പായൽകുളത്തിന് സമീപമാണ് കുട്ടികൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഏകദേശം ഒരു…