അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മലപ്പുറം, വയനാട് ജില്ലകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം…

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിമുഖം

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികില്‍ താത്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുമായി മാര്‍ച്ച് 18 രാവിലെ 11 ന് പൊഴുതന…

സൂര്യാഘാതമേറ്റ് പാലക്കാട് രണ്ട് കന്നുകാലികൾ ചത്തു

പാലക്കാട് :സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്. സംഭവത്തിൽ…

മസ്റ്ററിങ് നടത്തിയില്ല; 11 ലക്ഷം പേരുടെ റേഷൻ മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡുകളില്‍ മസ്റ്ററിങ് നടത്താത്ത 11,56,693 പേരുടെ റേഷൻ മരവിപ്പിച്ചു. നിരവധി അവസരങ്ങള്‍ ഭക്ഷ്യവകുപ്പ് നല്‍കിയെങ്കിലും ഇതിലൊന്നും സഹകരിക്കാതെ മാറിനിന്നവരെയാണ്…

മയക്ക് മരുന്ന് കടത്തിലെ മുഖ്യ കണ്ണിയായ വിദേശ പൗരൻ വയനാട് പോലീസിന്റെ പിടിയിലായി

ബത്തേരി: ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ (25) ആണ് വയനാട് പോലീസിന്റെ പിടിയിലായത്. പ്രതിയെ പിടികൂടിയത് സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ്…

കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കൊച്ചി: ഇ- ഗവേണന്‍സില്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്‍ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94 നഗരസഭകളില്‍…

ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

ദുബായ് :ഐസിസി ചാമ്പ്യൻസ് ട്രോഫി കലാശ പോരാട്ടത്തില്‍ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി, തകര്‍പ്പന്‍ തുടക്കമിട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി.അര്‍ധ ശതകവുമായി…

തടികൂടുമെന്ന ഭയം;ഭക്ഷണം ഒഴിവാക്കി വ്യായാമം; 18കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കണ്ണൂരിൽ പതിനെട്ടുകാരി മരിച്ചു. മെരുവമ്പായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വണ്ണം കൂടുമെന്ന ചിന്തയിൽ ഭക്ഷണം…

സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഇനി ഒരുമാസം പച്ചരിക്കാലം ; സംഭരണശാലകളിലെ പച്ചരി പൂര്‍ണമായും റേഷന്‍കടകളിലേക്ക്

സംഭരണശാലകളിലെ പച്ചരി പൂര്‍ണമായും റേഷന്‍കടകളിലേക്ക് മാറ്റും. സപ്ലൈകോയുടെ സംഭരണശാലകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ പച്ചരിയും മാര്‍ച്ച്‌ 31നകം റേഷന്‍കടകളിലൂടെ വിതരണംചെയ്യാന്‍ പൊതുവിതരണവകുപ്പ് നിര്‍ദേശം നല്‍കി.   സമ്പുഷ്ടീകൃതമല്ലാത്ത ഇനം…

സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  …