ലഹരിക്കെതിരെ ക്യാമ്പയിനുമായി കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി;വയനാട് ജില്ലാ പോലീസ്

കൽപ്പറ്റ : ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ…

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്

നീലഗിരി : ഗൂഡല്ലൂരിൽ ടൂറിസ്റ്റ് ബസ്‌മറിഞ്ഞ് കണ്ണൂർ സ്വദേശികളായ 17 പേർക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി മൈസൂർ റൂട്ടിൽ കാട്ടിക്കുളം മേലെ 54ന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കേണിച്ചിറ സ്വദേശികളായ സണ്ണി…

കഞ്ചാവുമായി സിനിമാ സെറ്റിലേക്ക് യാത്ര; പ്രശസ്ത മേക്കപ്പ്മാൻ ആർ ജി വയനാടൻ പിടിയിൽ

മൂന്നാർ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞാറിൽ…

ഓട്ടോ ഡ്രൈവറുടെ മരണം: മർദിച്ച ബസ് ജീവനക്കാർ റിമാൻഡിൽ

മലപ്പുറം: വഴിയിൽ നിന്നും യാത്രക്കാരെ കയറ്റിയത് ചോദ്യം ചെയ്ത് ബസ് ജീവനക്കാർ മർദ്ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ റിമാ​ൻഡ് ചെയ്തു. ബസ്…

എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചു : യുവാവ് കസ്റ്റഡിയിൽ

മാനന്തവാടി : എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. അഞ്ചാം മൈൽ കാട്ടിൽവീട്ടിൽ ഹൈദർ അലി (28) യാണ് തിരുനെല്ലി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിനുശേഷം…

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം :നിലമ്പൂരിൽ കാട്ടാന ആക്രമണം.നിലമ്പൂർ അകമ്പാടത്താണ് സംഭവം.ഇല്ലിക്കൽ ആദിലിൻ്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്.വീടിന്റെ ഗെയ്റ്റും മതിലും ആനകൾ തകർത്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…

മലപ്പുറത്ത് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനുനേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ്…

എംഡിഎംഎ കവറോടെ വിഴുങ്ങി മരണം; ഷാനിദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട് : താമരശ്ശേരിയിൽ എംഡിഎംഎ ഉള്ളിൽ ചെന്ന് മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷമായിരിക്കും എംഡിഎംഎ ഉള്ളിൽ ചെന്നാണോ മരണം…