യുവാവ് കുത്തേറ്റ് മരിച്ചു
പുൽപ്പള്ളി :എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ പുൽപ്പള്ളി താഴെയങ്ങാടി ബീവറേജ്ഔട്ട്ലറ്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര…
പുൽപ്പള്ളി :എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ പുൽപ്പള്ളി താഴെയങ്ങാടി ബീവറേജ്ഔട്ട്ലറ്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര…
കൽപ്പറ്റ:വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ .വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകൾ തടയില്ല പള്ളി പെരുന്നാളുകളും ഉത്സവങ്ങളും…
പുൽപ്പള്ളി : കത്തികുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എരിയ പള്ളി സ്വദേശി റിയാസിനാണ് [27] കുത്തേറ്റത്. പുൽപള്ളി താഴെ അങ്ങാടി ബീവറേജസ് ഔട്ട്ലറ്റ് പരിസരത്തായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നുവെന്നാണ്…
കൽപ്പറ്റ: നാളെത്തെ ഹർത്താലിൽ സംഘർഷാവസ്ഥ കണക്കിലെടുത്തും പ്രതിപക്ഷ പാർട്ടി ആഹ്വാനം ചെയ്തതുമായ ഹർത്താലിനോട് സഹകരിച്ച് നാളെ പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കുന്നതല്ല.ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻഅറിയിച്ചു.…
മേപ്പാടി: അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറാടുകുണ്ട് സ്വദേശി ബാലകൃഷ്ണൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു 5 ലക്ഷം രൂപ കൈമാറി. ബാലകൃഷ്ണൻ്റെ പിതാവ് കറുപ്പന് ഡി എഫ്…
കൽപ്പറ്റ: വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിന്നിരയായി…
കൽപ്പറ്റ: ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ…
മേപ്പാടി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തണമെന്ന് നാട്ടുകാർ. മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.…
മേപ്പാടി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് മേപ്പാടി അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ ജീവന് നഷ്ടമായത്. കഴിഞ്ഞദിവസം വയനാട്…
മാനന്തവാടി :തലപ്പുഴയിൽ വീണ്ടും കടുവയിറങ്ങി. ഗോദാവരി മേഖലയിലാണ് ചൊവ്വാഴ്ച രാത്രി കടുവയിറങ്ങിയത്. കടുവയെ നേരിട്ട് കണ്ടെന്ന് തലപ്പുഴ സ്വദേശി അനീഷ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി…