വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി

മാനന്തവാടി :വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി ‘ഫെയർ ട്രേഡ് അലയൻസ് കേരളയുടെ 11-ാം വിത്തുത്സവം മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ…

വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം : നാദാപുരം തൂണേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള ഫിദ ഫാത്തിമയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാണിയിലെ…

കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു

ബത്തേരി : അമ്പലവയൽ ഒഴലകൊല്ലി പണിയ ഉന്നതിയിലെ ചന്തുവിന്റെ മകൻ സതീഷ്(30) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് ബത്തേരി കുപ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം.സമീപത്തെ…

പരീക്ഷ നടത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സ‍ർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന്…

അതിർത്തി ചെക്ക്പോസ്റ്റുകളിൽ കൈക്കൂലിയും അഴിമതിയും മൂലം ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു.

പാലക്കാട്:  കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന…

ഉച്ച ചൂട് കൂടും,കേരളത്തിൽ ഇന്ന് മൂന്നു ഡി​ഗ്രി വരെ ചൂട് കൂടും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അന്തരീക്ഷ താപനില സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ…

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടി20 ഇന്ന് തുടക്കം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടി20 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടി20 മത്സരം അരങ്ങേറുന്നത്. ഇന്ന് വൈകീട്ട് 7 മുതലാണ് മത്സരം.ടി20 പരമ്പരയില്‍…

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. അപകടത്തിന് കാരണമാകുന്ന തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടര്‍ വാഹന…

സ്വർണവില കുതിച്ചുയർന്നു, ഒരു പവന് 60,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ജനുവരിയിലെ ഏറ്റവും വലിയ സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു…

ബാങ്കിംഗ് കോളുകൾ ഇനി ഈ രണ്ട് നമ്പറുകളിൽ നിന്ന് മാത്രമേ ലഭിക്കൂ ;ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

സാമ്പത്തിക ഇടപാടുകൾക്കും വിപണന കോളുകൾക്കും എസ്എംഎസുകൾക്കുമായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ അടുത്തിടെ ഫോൺ നമ്പർ സീരീസ് 1600, 140 അനുവദിച്ചു. തട്ടിപ്പുകാരിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുകയാണ്…