അമ്പലവയലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.; യുവാവ് മരണപ്പെട്ടു

അമ്പലവയൽ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.സുൽത്താൻബത്തേരി ദൊട്ടപ്പൻകുളം തേക്കുംപാടം ടി പി ഉനൈസ് (38 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം…

തൊട്ടില്‍ കീറി തൂങ്ങിപ്പോയി, ഒരു വയസ്സുകാരന് ദാരുണാന്ത്യം

തിരൂർ: തുണിതൊട്ടില്‍ കീറി തൂങ്ങിപ്പോയ ഒരു വയസ്സും മൂന്നുമാസവുമുള്ള ആണ്‍കുട്ടി മരിച്ചു. വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിന്റെയും മുബഷീറയുടെയും മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.  …

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

പയ്യമ്പള്ളി :ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മലപ്പീടിക സ്വദേശി അനൂപ് [27] ആണ് മരിച്ചത്. പയ്യമ്പള്ളിക്ക് സമീപം ചൊവ്വാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക്…

കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാട്ടിമൂല അയക്കാടിയിൽ കേളു(59) എന്ന മുണ്ടനാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ കേളുവിനെ വയലിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പോക്സോ കേസിൽ ; യുവാവിന് 39 വർഷം തടവും പിഴയും

കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ…

മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം നാളെ മുതൽ

മാനന്തവാടി : മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം ആരംഭിച്ചു.നാളെ മുതൽ നാലാം മൈല്‍, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ എല്‍.എഫ്. ജംഗ്ഷന്‍…

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെസ താപനില…

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇഖ്റ ആശുപത്രിയിലെ ജീവനക്കാരനായ തളിപ്പറമ്പ് കുപ്പം സ്വദേശി അല്‍ അമീന്‍ ആണ് മരിച്ചത്. 24 വയസ്സായിരുന്നു.കുഴഞ്ഞുവീണു…

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ :12.04 ഗ്രാം എം.ഡി.എം.എ യുമായി ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കൽപ്പറ്റ…

വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരുടെ പട്ടികയ്ക്ക് അംഗീകാരം, മരിച്ചവരായി കണക്കാക്കി രജിസ്റ്റർ ചെയ്യാം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. കാണാതായ 32 പേരുടെ പട്ടികയാണ് പ്രാദേശികതല സമിതി അംഗീകരിച്ചത്. വിശദപരിശോധനയ്ക്കായി പട്ടിക സംസ്ഥാനതല…