കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ :ഇരിട്ടി കേളകത്ത് വാഹനാപകടം 3 പേർക്ക് പരിക്ക്.കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം വയനാട് സ്വദേശി ഷെറിൻ, മഞ്ജു, ലിജോ എന്നിവർക്കാണ് പരിക്കേറ്റത് 3 പേരെയും കണ്ണൂർ…

ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈത്തിരി : ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മേപ്പാടി മാനിവയൽ അങ്ങാടിക്കുന്നിൽ താമസിക്കുന്ന ആദർശ് ടി.ടെൻസി ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ…

യുവാവ് പുഴയിൽ മുങ്ങിമരിച്ചു

മാനന്തവാടി :ഇല്ലത്തുവയൽ കല്ലുമട സച്ചിൻ (അപ്പു-26) ആണ് മരിച്ചത്. അബദ്ധത്തിൽ കാൽവഴുതി മാനന്തവാടി പുഴയിൽ വീഴുകയായിരുന്നു ഫയർഫോഴ്‌സ് സ്‌കൂബാ ടീം തെരച്ചിൽ നടത്തി ഉടൻ പുറത്തെടുത്ത് വയനാട്…

ലോറിയില്‍ നിന്ന് മരത്തടികള്‍ ദേഹത്തേക്ക് വീണു; ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: ലോറിയില്‍ നിന്ന് മരത്തടികള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുതുവ്വൂർ ഐലാശ്ശേരിയില്‍ ഇന്ന് രാവിലെ…

കടുവ ഇനി കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിൽ

പുൽപ്പള്ളി അമരക്കുനിയിൽ ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ  കടുവ ഇനി കുപ്പാടിയിൽ. കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിൽ കടുവക്ക് ചികിത്സ നൽകും. കടുവ കൂട്ടിൽ അകപ്പെടാൻ സഹകരിച്ച…

താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു.

താമരശ്ശേരി : താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്.…

പുല്‍പ്പള്ളിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി

പുൽപ്പള്ളി : അമരക്കുനി ജനവാസമേഖലയിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തുപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് അർധ രാത്രിയോടെ കടുവ കുടുങ്ങിയത്. മയക്കുവെടിവച്ച്…

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ…

ഭാരതപ്പുഴ അപകടം: ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു

ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ ഒഴുക്കിൽപ്പെട്ട നാലു പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ…

ആര്‍സി ബുക്ക് മാര്‍ച്ച് 31നകം ഡിജിറ്റലാക്കും; കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക്…