ഒരു കുടുംബത്തിലെ നാലുപേര്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; യുവതി മരിച്ചു, തിരച്ചില്‍ തുടരുന്നു
തൃശ്ശൂര്‍: ചെരുതുരത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചതായി വിവരം. ചെറുതുരത്തി സ്വദേശികളാണ് ഒഴുക്കില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.…
