സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ.…

എച്ച്എംപിവി; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും

എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു.  …

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ റദ്ദായവര്‍, 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റിയോടെ രജിസ്ട്രേഷന്‍…

പുൽപ്പള്ളിയിൽ കടുവ ആടിനെ കൊന്നു തിന്നു

പുൽപ്പള്ളി :അമരക്കുനി പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നു തിന്നത്. അമരക്കുനി കവലക്കടുത്ത് ആണ് കടുവയെ കണ്ടത്. കടുവ ഇപ്പോൾ സമീപത്തെ തോട്ടത്തിനുള്ളിൽ . പ്രദേശത്ത് വനം വകുപ്പ്…

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

  മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചാമരാജനഗർ സെൻ്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർഥിനി എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്.ചാമരാജനഗർ ബദനഗുപ്പെ…

വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് പഴയ വൈത്തിരിയിൽ രണ്ടുപേർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുരുഷനെയും സ്ത്രീയെയും സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട്…

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഴ്സ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലെ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍/ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിസിസിപി/സിസിസിപിാണ് യോഗ്യത. താത്പര്യമുള്ളവര്‍…

ബംഗാളിലും തമിഴ്‌നാട്ടിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ആറായി

തമിഴ്നാട്: ബെം​ഗളൂരു, ​ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ്…

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസ്: പി.വി അൻവറിന് ജാമ്യം

മലപ്പുറം: നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി.വി അൻവർ എം.എൽ.എക്ക് ജാമ്യം. നേരിൽ കാണാമെന്ന് അൻവർ പ്രതികരിച്ചു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം…

ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ബത്തേരി: കോണ്‍ഗ്രസിനെ വെട്ടിലാക്കി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍…