ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു.   

മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര തിരുവള്ളുര്‍ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ (47) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച രാത്രി മുഹറഖിലെ…

ബത്തേരി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം

സുൽത്താൻബത്തേരി ടൗണിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.…

പാരസെറ്റമോള്‍ അപകടകാരിയെന്ന് പഠനം

പ്രായമായവരില്‍ പാരസെറ്റമോളിന്റെ തുടര്‍ച്ചയായുള്ള ഉപയോഗം ആശങ്കയുണര്‍ത്തുന്നതായി നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ട്. പുതിയ പഠനം അനുസരിച്ച് 65 വയസിനുമുകളിലുള്ളവരില്‍ പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഡോസുകള്‍ ദഹനനാളം,…

റഷ്യയിൽ ഭീകരാക്രമണം: ബഹുനില കെട്ടിടത്തിലേക്ക് ഡ്രോണുകൾ ഇടിച്ചു കയറ്റി വിമാന സർവീസ് തടസ്സപ്പെട്ടു

മോസ്‌കോ: റഷ്യന് നഗരമായ കാസനിൽ യുക്രൈൻ്റെ ഡ്രോൺ ആക്രമണം. അമേരിക്കയിലെ 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്, യുക്രൈൻ ഡ്രോൺ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യൻ…

ബൈക്ക് ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു

കോഴിക്കോട് : കല്ലുത്താൻകടവിൽ ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. കല്ലുത്താൻകടവ് പാലത്തിനു മുകളിൽ ആണ് അപകടം. കെഎസ്ആർടിസി…

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പനമരം :ചങ്ങാടിക്കടവ് പരക്കുനി മനാഫ് – സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് മരിച്ചത്. പനമരം ഗവൺമെൻറ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പുഴയിൽ മീൻ…

ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റു

തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് (12) പാമ്പുകടിയേറ്റത്.…

മാനന്തവാടിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം;യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

മാനന്തവാടി :  കൊയിലേരി പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയോടെ ബെലെനോ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തിൽ പെട്ടത്.…

ഗാര്‍ഹികപീഡന നിയമങ്ങൾ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ല, കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നു- സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി.   ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍…

വോട്ടർപട്ടിക പുതുക്കൽ: 27 നകം ആക്ഷേപങ്ങൾ തീർപ്പാക്കണം

കൽപ്പറ്റ: വോട്ടർപട്ടിക പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അവകാശ വാദങ്ങളും ഡിസംബർ 27 നകം തീർപ്പാക്കണമെന്ന് ഇലക്ട്രൽ റോൾ ഒബ്‌സർവർ എസ്. ഹരികിഷോർ നിർദേശം നൽകി..…