ഗാര്‍ഹികപീഡന നിയമങ്ങൾ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ല, കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നു- സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി.   ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍…

വോട്ടർപട്ടിക പുതുക്കൽ: 27 നകം ആക്ഷേപങ്ങൾ തീർപ്പാക്കണം

കൽപ്പറ്റ: വോട്ടർപട്ടിക പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അവകാശ വാദങ്ങളും ഡിസംബർ 27 നകം തീർപ്പാക്കണമെന്ന് ഇലക്ട്രൽ റോൾ ഒബ്‌സർവർ എസ്. ഹരികിഷോർ നിർദേശം നൽകി..…

ജില്ലയിൽ ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

കൽപ്പറ്റ: ജില്ലയിൽ  ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന ഫോഴ്‌സിൻ്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിൻ്റെ ഉപഭോഗം, കടത്ത്,…

പുതുവ‍‍ര്‍ഷത്തലേന്ന് മേപ്പാടിയിൽ 20,000 പേരുടെ ബോച്ചെ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍; സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍…

മീനങ്ങാടിയിൽ കിണറിടിഞ്ഞ് ഒരാൾ മരിച്ചു

മീനങ്ങാടി ചെണ്ടക്കുനി എടക്കരവയലിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ്  തൊഴിലാളി മരിച്ചു. പുൽപ്പള്ളി കോളറട്ടുകുന്നു സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ (സദാനന്ദൻ ) ഇരുവരെയും ജെസിബി ഉപയോഗിച്ച്…

യാത്രക്കാർക്ക് ആശ്വാസമായി കെ എസ് ആർ ടി സി ക്രിസ്മസ്, പുതുവത്സര അവധികാലത്ത് അധിക സർവീസ്‌

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള…

സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം: ഇന്നും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്.ഇന്നലെ…

അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ…

വയനാട് ഫെസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി ഡിടിപിസിയുടെ സഹകരണത്തോടുകൂടി നടത്തപ്പെടുന്ന വയനാട് ഫെസ്റ്റ് 2025 ഓഫീസ് ഉദ്ഘാടനം വയനാട് ജില്ലാ കളക്‌ടർ…

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ആനഎഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം സുപ്രീംകോടതി വ്യക്തമാക്കി.   ദേവസ്വങ്ങളുടെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന…