ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും
ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ ഡിസംബർ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ്…
ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ ഡിസംബർ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ്…
കൊണ്ടോട്ടി : നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ടു ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി എന്നവരാണ് മരണപ്പെട്ടത്.കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന്…
നൂൽപ്പുഴ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയൽ , കോട്ടപറമ്പിൽ വീട്ടിൽ കെ.പി. സഹദ്(24)നെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.…
കൽപ്പറ്റ:ഗോത്രയുവാവിനെ ഓടുന്ന കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. പച്ചിലക്കാട് സ്വദേശികളായ അഭിരാം, അര്‍ഷിദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.കൽപ്പറ്റയിലേക്കുള്ള യാത്രാമധ്യേ ബസിൽ വെച്ചാണ് പിടിയിലായത്.കേസിലെ…
കണ്ണൂർ :പരിയാരം ഗവ: മെഡി: കോളേജിൽ പ്രവേശിപ്പിച്ച വയനാട്സ്വദേശിക്ക് എം.പോക്‌സ്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ശരീരത്തിൽ…
മുത്തങ്ങ :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് , സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ ഫോറസ്റ്റ് റേഞ്ചിൽ…
അബുദാബി : ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ…
കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വന്യമൃഗ ശല്യം തടയാന്‍ നടപടി…
കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. …
കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിനകത്തുനിന്ന്…