മിനി ബസും കാറും കൂട്ടിയിടിച്ചു; പത്തനംതിട്ടയിൽ നവദമ്പതികളടക്കം നാല് പേർ മരിച്ചു

പത്തനംതിട്ട: കൂടലില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍…

വാഹനാപകടം യുവാവിന് പരിക്ക്

മീനങ്ങാടി : മീനങ്ങാടി പോലീസ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്. കരണി സ്വദേശി അഖിൽ (19) നാണ് പരിക്കേറ്റത്. രാത്രി ഒരു…

ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാർഥികളുടെ ദേഹത്തേക്ക് കാട്ടാന മറിച്ചിട്ട പന വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോതമംഗലം : നീണ്ടപാറയില്‍  കാട്ടാന മറിച്ചിട്ട പന റോഡിലേക്ക് വീണ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആന്‍മേരിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം…

എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ 308.30 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി പോലീസ് പിടിയിലായി. അംഗടിമൊഗർ ബക്കംവളപ്പ് അബ്ദുൾ നഫ്‌സലിനെയാണ്(36) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ്…

കാർ ഷോറൂമിലെ തീപിടിത്തത്തിൽ വഴിത്തിരിവ്, കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; വയനാട് സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി. തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകൾ…

ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പനമരം: കൊയിലേരി ചെക്ക് ഡാമിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ സുബൈർ (36) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3:15…

പാരാമെഡിക്കൽ ഡിഗ്രി ഒഴിവ്: അപേക്ഷ 18 വരെ

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിനുള്ള സമയം ഈമാസം 24 വരെ നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18നു വൈകിട്ട് 5 വരെ പുതുതായി അപേക്ഷ നൽകാം. മുൻപു…

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് സഹായധനം നല്‍കി;കേരള ബില്‍ഡിംഗ് ഓണേഴ്‌സ് കോണ്‍ഫെഡറേഷന്‍

സുല്‍ത്താന്‍ ബത്തേരി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് കോണ്‍ഫെഡറേഷന്‍ ‘കൈത്താങ്ങ്’ പദ്ധതിയില്‍ സഹായധനം നല്‍കി. 50 കെട്ടിടം ഉടമകള്‍ക്ക്…

ട്രെയിനില്‍ ഇനി പാഴ്സല്‍ അയയ്ക്കാന്‍ ചെലവേറും; പുതിയ നിബന്ധനകള്‍ തിങ്കൾ മുതൽ

റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്. ചെറുകിട കർഷകരാണ് കൂടുതലായും ഈ…

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കൽപ്പറ്റ: കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ മേപ്പാടി സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ…