മൂടകൊല്ലി കാട്ടാന ആക്രമണം; പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു

മൂടകൊല്ലി കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്തിനെ തുടർന്ന് പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബിജെപിയുടെ നേതൃത്വത്തിൽ തടഞ്ഞു പ്രശ്നക്കാരായ ആനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തണം, നഷ്ടപരിഹാരം വേഗത്തിൽ…

കാട്ടാന ആക്രമണം: യുവാവിന് പരിക്ക്

വാകേരി :മൂടക്കൊല്ലിയിൽ കഴിഞ്ഞ രാത്രി 9:30യോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന മുത്തിമല അഭിലാഷിനെയാണ് കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകർത്തു. കൈക്കും, കാൽ മുട്ടിനും അരക്കെട്ടിനും…

സംസ്ഥാനത്ത് പണിമുടക്ക് ഹർത്താലിന് സമാനം; KSRTC ബസുകൾ തടയുന്നു, കടകൾ തുറന്നില്ല

കൊച്ചി/ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്‌ അർധരാത്രി തുടങ്ങി. പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു.   പണിമുടക്ക്…

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ കർഷക-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിൽ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെയാണ്…

മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

  സുൽത്താൻബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്. പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന…

ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്രട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനം ചെ യ്ത അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ.…

ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍

സുൽത്താൻബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ…

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൗദി: ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. മുഹമ്മദ് ബാദുഷ ഫാരിസ്(25) ആണ് മരണപ്പെട്ടത്. ജിദ്ദയിൽ നിന്ന് ജിസാൻ ഭാഗത്തേക് സ്റ്റേഷനറി സാധനങ്ങളുമായി പോയ…

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് ; ഉത്തരവിട്ട് യെമെനിലെ പബ്ലിക് പ്രോസിക്യൂട്ടർ

യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ്. ജൂലൈ 16ന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.…

ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി ; ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്ആർടിസി CMDയുടെ ഉത്തരവിൽ…