സ്വർണവില ഇടിഞ്ഞു ! ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480…
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ സുൽത്താൻ ബത്തേരി പോലീസ്…
തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു . എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ,…
വയനാട് ചുരം ഒമ്പതാം വളവിന് സമീപം ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം ഇറങ്ങുകയായിരുന്ന ചരക്ക് ലോറി റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണം.…
പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കർണാടക…
ബ്രസീൽ : മാനവരാശിയ്ക്കെതിരായ വെല്ലുവിളിയാണ് പഹൽഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാൽ അത്…
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി…
ബർമിങ്ഹാം: നായകൻ ശുഭ്‌മാൻ ഗിൽ മുന്നിൽ നിന്നു നയിച്ചപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രവിജയം. ആവേശകരമായ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകളും വീഴ്ത്തിയാണ്…
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.ഇതോടെ എട്ട് മുതല്‍…
പാലക്കാട്:നിപയിൽ കേരളത്തിന് ആശ്വാസം. പാലക്കാട് രോഗലക്ഷണമുള്ള കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവായി. നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പരിശോധന ഫലമാണ്…