കൈറ്റ് വിക്ടേഴ്‌സില്‍ മാര്‍ച്ച് 28 മുതല്‍ കെ-ടെറ്റ് ക്ലാസുകള്‍
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയ്യാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിശീലന പരിപാടി മാർച്ച് 28 മുതല്‍ ആരംഭിക്കുന്നു.ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂള്‍,…








