ഓണ്‍ലൈന്‍ ട്രേഡിങ് വഴി 13 ലക്ഷം കവർന്നു: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു

ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി. ബത്തേരി, പത്മാലയം വീട്ടില്‍…

മാനന്തവാടി ഉപജില്ല കലോത്സവം;മേളയിലെ താരമായി പാർവതി

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂ‌ൾ കലോൽസവത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും എ ഗ്രേഡോടെ 3 ഒന്നാം സ്ഥാനവും, 2 മൂന്നാം സ്ഥാനവും കരസ്ഥമാക്കി പാർവതി ആർ ആലഞ്ചേരി…

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് ആദായ നികുതി പിടിക്കാം;സുപ്രീം കോടതി

ന്യൂഡല്‍ഹി : വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ…

ഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷൻ്റെ വീടുകൾ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ

കൽപ്പറ്റ: മുണ്ടക്കൈ പ്രകൃതി ദുരന്ത ബാധിതർക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷൻ്റെ വീടുകൾ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ ഫൗണ്ടേഷൻ നിർമ്മിച്ച 10 വീടുകളുടെ…

പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു

കാര്യമ്പാടി: പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കാര്യമ്പാടി കോടിയാട്ടിൽ പരേതനായ ജേക്കബിൻ്റെ മകൻ പ്രേംജിത്ത് (41) ആണ് മരിച്ചത്. മീനങ്ങാടിയിൽമാർക്ക് ഇൻറീരിയർ എന്ന സ്ഥാപനം…

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

കൽപ്പറ്റ: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്.   ചേലക്കരയിൽ വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും…

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി.

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ആതിഥേയർ വ്യക്തമായ ആധിപത്യത്തോടെയാണ് മൂന്ന് വിക്കറ്റിന്റെ ജയം നേടിയത്. 125 റൺസ്…

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ…

വ്യാജ ഓഹരി ആപ്പ്: ഓണ്‍ലൈനിൽ തട്ടിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കുന്നത് കൊടുവള്ളിയിൽ

കോഴിക്കോട് : ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെയുള്ള പണം കേരളത്തിൽവെച്ചുതന്നെ ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി വിദേശത്തെയും ഉത്തരേന്ത്യയിലെയും സംഘങ്ങള്‍ക്ക് നല്‍കുന്നു. പട്ടം സ്വദേശിയില്‍നിന്ന് ആറു കോടി തട്ടിയ സംഭവത്തിലെ അന്വേഷണത്തിലാണ്…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 11 തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ കരിങ്ങാരി, നാരോക്കടവ്, മൈലാടുംകുന്ന്, ക ാജാ, പുളിഞ്ഞാൽ,…