ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് മരിച്ചു.

എറണാകുളം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാൻ്റി- രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…

ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ ദ്വിദിന അവലോകനത്തിന് വേദിയായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ കീഴിലുള്ള ഡി എസ് റ്റി നാഷണൽ എക്സ്പെർട്ട് അഡ്വൈസറി കമ്മിറ്റിയുടെ (NEAC) രണ്ട് ദിവസത്തെ…

വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ; ഇന്ത്യയടക്കം 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ബാധിക്കും

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 2018ല്‍ കൊണ്ടുവന്ന വിസ പദ്ധതിയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.…

പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ചു കൊന്ന സംഭവം; പ്രതി കടുത്ത മാനസിക വിഷമത്തിന് അടിമ

ചീരാൽ : മുത്തശ്ശിയെ കഴുത്ത് ഞെരിച്ചു കൊന്ന സംഭവം പ്രതി കടുത്ത മാനസിക വിഷമത്തിന് അടിമ. ചീരാൽ റജിനിവാസിലെ രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ (75)…

സായാഹ്ന വാർത്തകൾ      

◾ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക്…

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്, കെ-ടെറ്റ്; അപേക്ഷ നവംബര്‍ 11 മുതല്‍ 20 വരെ

അധ്യാപക യോഗ്യത പരീക്ഷ, കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്, കെ-ടെറ്റ് നായുള്ള അപേക്ഷ നവംബർ 11 മുതൽ 20 വരെ. കാറ്റഗറി ഒന്നിന് ജനുവരി 18ന് രാവിലെ…

മേപ്പാടി ഭക്ഷ്യവിഷബാധ; റോഡ് ഉപരോധിച്ച് സിപിഐഎം പ്രവർത്തകർ, അറസ്റ്റ് ചെയ്ത് നീക്കി പോലീസ്

മേപ്പാടി: ദുന്തബാധിതർക്ക് വിതരണം ചെയ്‌ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.…

ചൂരൽമല ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികൾക്ക് അസ്വാസ്ഥ്യം; ഒരാൾ ആശുപത്രിയിൽ

മേപ്പാടി : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക്…

പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

സുൽത്താൻ ബത്തേരി: ചീരാൽ വരിക്കേരി റജിനിവാസ് രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ കഴുത്തുഞെരിച്ച് കൊന്നത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. നൂൽപ്പുഴ പോലീസ് പ്രതിയെ…

കാറിടിച്ച് ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ മരിച്ചു

മലപ്പുറം: തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു. വെള്ളിയാഴ്ച രാവിലെ 9:45ഓടെ…