കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

അഹമ്മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ്…

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

പുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട പാക്കം കാരേരി വനത്തില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 30 വയസ് പ്രായം മതിക്കുന്ന മോഴയാനയാണ്…

ഗതാഗത നിയമലംഘനം എഐ കാമറകള്‍ കണ്ണടച്ചിട്ടില്ല നോട്ടീസ് വീട്ടിലെത്തിത്തുടങ്ങി

തിരുവനന്തപുരം : ഗതാഗത നിയമലംഘനം എഐ കാമറകളിലൂടെ പിടിക്കപ്പെട്ടാല്‍ പിഴ അടയ്ക്കാതെ രക്ഷപ്പെടുന്നവര്‍ക്ക് ‘പണി’ വീട്ടിലെത്തിത്തുടങ്ങി. നിയമലംഘനം വീണ്ടും രജിസ്ട്രേഡ് തപാല്‍ മുഖേന അയച്ചുതുടങ്ങിയപ്പോള്‍ പിഴയടയ്ക്കുന്നവരുടെ എണ്ണം…

കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ നിയമ വിരുദ്ധമായി 400 ഗ്രാം കഞ്ചാവുമായി കോഴിക്കോട് വടകര സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി.…

യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

പനമരം: വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ…

ലോഡ്ജിൽ തീപിടിത്തം;മുറിയിൽ കുടുങ്ങിയ ഏഴു പേരെ അഗ്‌നി-രക്ഷാസേന രക്ഷപ്പെടുത്തി

മാനന്തവാടി: നഗരത്തിലെ എ വൺ ലോഡ്ജിൽ തീപിടിത്തം. ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം. റിസപ്ഷനിലെ ഉപകരണങ്ങൾ കത്തിനശിച്ചു. അഗ്‌നി-രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ്റെ നേതൃത്വത്തിൽ രണ്ട്…

ഉത്തരാഖണ്ഡിൽ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.

അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ മാര്‍ച്ചുലയില്‍ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ…

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

മലപ്പുറം പരപ്പനങ്ങാടി: വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് പാലത്തിങ്ങല്‍ സ്വദേശി മരിച്ചു. പരേതനായ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൂസക്കുട്ടി മകന്‍ ഹബീബ് റഹ്മാന്‍(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്…

ഇനി ഓൾ പാസാക്കില്ല; മിനിമം മാർക് ഈ വർഷം മുതൽ; ആദ്യ വാർഷികപരീക്ഷ എട്ടാം ക്ലാസുകാർക്ക്

തിരുവനന്തപുരം: ഓരോ വിഷയത്തിനും വിജയിക്കാൻ മിനിമം മാർക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ആദ്യ സ്‌കൂൾ വാർഷികപരീക്ഷ ഈ വർഷം എട്ടാംക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന…

പ്രിയസുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കേണിച്ചിറ : മൂടക്കൊല്ലി നെടുമല ശരത് (ചാമി) (27) ആണ് ആത്മഹത്യ ചെയ്തത്. കർണ്ണാടകയിൽ നടന്ന വാഹനാപകടത്തിൽ സുഹൃത്ത് ജിതിൻ മരിച്ചതിനെ തുടർന്ന് ദിവസങ്ങളായി ശരത് മനോവിഷമത്തിലായിരുന്നുവെന്ന്…