ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; രാജ്യം ആഘോഷ നിറവിൽ
ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.തിൻന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന…
ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.തിൻന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന…
കൊച്ചി: എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.…
കൽപ്പറ്റ :എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ…
ബത്തേരി: നവംബർ 6,7,8 തീയതികളിൽ അമ്പലവയൽ വൊക്കേഷണൽഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ എ.ഈ.ഒ ബി.ജെ ഷിജിത പ്രകാശനം ചെയ്തു…
ചെന്നൈ: മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസിൽതമിഴ്നാട്ടില് അര്‍ധരാത്രി സര്‍ക്കാര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി മലയാളി കോളേജ് അധ്യാപിക നിന്നും ജീവനക്കാർ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ടതായി…
മലപ്പുറം: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ…
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു…
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. പത്തിലേറെ പേർക്ക് പരിക്കേറ്റു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ്…
വൈത്തിരി: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയന്റല്‍ കോളേജിലെ…
കൊച്ചി: സാധാരണക്കാർക്ക് കുറച്ച് സ്വർണ്ണം വാങ്ങണമെങ്കിൽ ഇനി കിടപ്പാടം വിൽക്കേണ്ട അവസ്ഥയാണെന്ന് തോന്നുന്നു. കാരണം അത്തരമൊരു അവസ്ഥയിലേക്കാണ് സ്വർണവില പോകുന്നത്. ഇന്നലെ 59000 എത്തിയ സ്വർണ വില…