സ്വർണ്ണം റെക്കോർഡ് വിലയിൽ; ഇന്ന് 520 രൂപ വർധിച്ച് ഒരുപവന് 59,520 രൂപയായി
കൊച്ചി: സാധാരണക്കാർക്ക് കുറച്ച് സ്വർണ്ണം വാങ്ങണമെങ്കിൽ ഇനി കിടപ്പാടം വിൽക്കേണ്ട അവസ്ഥയാണെന്ന് തോന്നുന്നു. കാരണം അത്തരമൊരു അവസ്ഥയിലേക്കാണ് സ്വർണവില പോകുന്നത്. ഇന്നലെ 59000 എത്തിയ സ്വർണ വില…
