ശീതകാല പച്ചക്കറി കൃഷി : ബീൻസ്കൃഷി രീതി

ബീൻസ് വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ്. വ്യത്യസ്ത കാലാവസ്ഥയിൽ ഇത് വളർത്താം. വളരെ രുചികരമായ പച്ചക്കറിയായ ബീൻസിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണെന്നതും നാരുകൾ വളരെയധികം അടങ്ങിയിട്ടുണ്ട് എന്നുള്ളതും…

സംസ്ഥാനത്ത് പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം :സ്‌മാർട്ട് പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകുന്നതിനിടെ സംസ്ഥാനത്ത് പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നെന്ന് കണക്കുകൾ. 2010 മുതൽ 2024 വരെയുള്ള…

രണ്ടര വയസ്സുകാരൻ്റെ മരണം; നാടിനെ ദുഃഖത്തിലാഴ്ത്തി

പനമരം: പരക്കുനിയിൽ രണ്ടര വയസ്സുകാരൻ അബദ്ധത്തിൽ കനാലിൽ വീണു മരിച്ച സംഭവം നാടിനെ ദുഃഖത്തിലാക്കി. പനമരം സി എച്ച് റസ്ക്യൂ ടീമംഗമായ മഞ്ചേരി ഷംനാജ് ഷബാന ദമ്പതികളുടെ…

പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടങ്ങിയെന്ന് എസ്‌പി

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും…

സ്വർണവില പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് 59000

സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59, 000 രൂപയായി.…

പനമരത്ത് രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു

പനമരം:പനമരത്ത് രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരണപ്പെട്ടു. പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം വയനാട്…

രാജ്യത്ത് സെന്‍സസ് നടപടികൾ അടുത്ത വർഷം ആരംഭിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിർണയിക്കാനുള്ള സെൻസസ് അടുത്തവർഷം ആരംഭിച്ചേക്കും. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത…

ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ച് അപകടം;നൂറിലേറെ പേർക്കു പരുക്ക്.

നീലേശ്വരം : അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കു പരുക്ക്. വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചാണ് അപകടം. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും…

കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസിന് തീപ്പിടിച്ചു

കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ്…

ഉപതെരഞ്ഞെടുപ്പ്:തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ…